tag:blogger.com,1999:blog-7296610033950311843.post6099985393576014223..comments2023-08-18T12:47:26.291+04:00Comments on നന്ദന: ഒളിച്ചോട്ടംനന്ദനhttp://www.blogger.com/profile/16767255481965735787noreply@blogger.comBlogger55125tag:blogger.com,1999:blog-7296610033950311843.post-56245202539246343042010-02-06T19:22:39.788+04:002010-02-06T19:22:39.788+04:00ദയവായി കന്യാസ്ത്രീകൾ എല്ലാം ഇത്തരം test കൾ പാസ്സായ...ദയവായി കന്യാസ്ത്രീകൾ എല്ലാം ഇത്തരം test കൾ പാസ്സായാണു ദൈവീകമായ ഒരു പാവനജീവിതത്തിനിറങ്ങുന്നത് എന്നു പറയില്ല എന്നു കരുതട്ടെ? തെറ്റു ചെയ്യുന്നവർ എവിടെയുമുണ്ട്..പക്ഷെ ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റിന്റെ പേരിൽ, പൊതുവെ നിഷ്കളങ്കമായ ഒരു സമൂഹത്തെ മുഴുവൻ ഇത്തരത്തിൽ അധിക്ഷേപിച്ച് സംസാരിക്കാൻ നിങ്ങൾക്കു ധൈര്യം വരുന്നത്, നിങ്ങളും ഞാനും ഉൾപ്പെടുന്ന സമൂഹത്തിന്റെ പ്രശ്നമാണ്! കഷ്ടം!★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-85088373930798445192010-02-03T20:35:00.714+04:002010-02-03T20:35:00.714+04:00മേരി ഒളിച്ചോടിയത് നന്നായി.ഇല്ലെങ്കില്‍ അഭയ കേസ് പോ...മേരി ഒളിച്ചോടിയത് നന്നായി.ഇല്ലെങ്കില്‍ അഭയ കേസ് പോലെ തു.....ട......രും.......Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-77664103004251157222010-02-03T16:29:12.896+04:002010-02-03T16:29:12.896+04:00ഓരോ ഒളിച്ചോട്ടങ്ങള്‍ വരുത്തുന്ന വിനകളെ???ഓരോ ഒളിച്ചോട്ടങ്ങള്‍ വരുത്തുന്ന വിനകളെ???കിച്ചന്https://www.blogger.com/profile/12554154494645164041noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-41767484972762862042010-02-03T10:50:36.028+04:002010-02-03T10:50:36.028+04:00ഹോ..ആ ചോദ്യത്തിന് മറുപടി പറയാന്‍ അവിടം വരെ പോയി നോ...ഹോ..ആ ചോദ്യത്തിന് മറുപടി പറയാന്‍ അവിടം വരെ പോയി നോക്കേണ്ടി വന്നോ?
അതും ഇതും തമ്മില്‍ എന്തൊരു ബന്ധമാ..ഹൊ!

ഇനി ചിലപ്പോ കഥകളൊന്നും കാണാഞ്ഞത് ,അങ്ങനെ ആയതോണ്ടാണ് എന്നാണോ വിവക്ഷ..?സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-83538310455958548892010-02-01T12:21:52.789+04:002010-02-01T12:21:52.789+04:00അമീന് വി സി
താങ്കളുടെ മുകളിലത്തെ കമന്റിന് ഞാൻ മറു...അമീന് വി സി
താങ്കളുടെ മുകളിലത്തെ കമന്റിന് ഞാൻ മറുപടിപറഞ്ഞില്ല
മുകളിൽ വാലുമുറിയാത്ത മനോജ് മേനോന്,എന്നൊരാൽക്ക് കൊടുത്ത മറുപടി വായിക്കുക
@സോറി
മഹാന്മാരുടെ വായിൽ നിന്നും ഏറ്റവും കൂടുതൽ വരുന്ന ധുർഗന്ധം പിടിച്ച നല്ല വാക്ക്!!!
പക്ഷെ ഞങ്ങൽ കള്ളു ഷാപ്പിൽ അത് പറയാറില്ലട്ടോ!!!
നല്ലത് വരട്ടെ
നന്മകൽ നേരുന്നുനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-91389810311350587302010-02-01T11:24:02.992+04:002010-02-01T11:24:02.992+04:00no dear nandana,
anganeyalla
njan blogil oru thuda...no dear nandana,
anganeyalla
njan blogil oru thudakkakkaaran maathramaanu
only one month left
Sorry for my reply like this....Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-79144649379971111812010-02-01T10:49:59.776+04:002010-02-01T10:49:59.776+04:00raj,
വായനക്കു നന്ദി
മനസ്സിൽ ഒന്നും പുറത്ത് മറ്റൊന...raj,
വായനക്കു നന്ദി
മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നടക്കുന്നവരാണ് നമ്മൽ മലയാളികൾ
ഇതിനൊരു കുഞ്ഞൊപ്പ് അത് തൊട്ട് താഴേ കാണുകയും ചെയ്യാം,
ഇങ്ങനെയുരാളെയായിരുന്നു ബൂലോകം തിരഞ്ഞ്കൊണ്ടിരുന്നത് താങ്കൽ എവിടെയായിരുന്നു ഇത്ര്യും കാലം
അമീന് വി സി
വായനക്കു നന്ദി, താങ്കൽ വായിച്ചല്ലോ അതായിരുന്നു എന്റെ ഉദ്ദേശവും
(എങ്കിലും അവിടെ വന്ന് അഭിപ്രായം പറഞ്ഞത് കൊണ്ടാണല്ലോ ഇവിടെ വന്ന് അഭിപ്രായം പറയാൻ തോന്നിയത്. അഭിപ്രായം പിടിച്ചില്ലെങ്കിൽ അവിടേ പറയാമായിരുന്നു)
ഒത്തിരി നന്മകൽ നേരുന്നുനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-61608873719607347472010-01-31T15:47:09.301+04:002010-01-31T15:47:09.301+04:00വല്ല അശ്ലീലമാസികകള്ക്കും അയച്ചു കൊടുക്കാം...പ്രസദ...വല്ല അശ്ലീലമാസികകള്ക്കും അയച്ചു കൊടുക്കാം...പ്രസദ്ധീകരിക്കും..Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-22020413202936644082010-01-31T11:02:55.738+04:002010-01-31T11:02:55.738+04:00നന്ദന,
ഇത് കലിയുഗമാണ് എല്ലാം തലകീഴായി മറിഞ്ഞത്....നന്ദന,
ഇത് കലിയുഗമാണ് എല്ലാം തലകീഴായി മറിഞ്ഞത്. അതിനാൽ തന്നെ മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നടക്കുന്നവരാണ് നമ്മൽ മലയാളികൾ. സെക്സിനെ എതിർക്കുന്നവർ അത് വിക ലമായി മനസ്സിലാക്കിയവരാണ്. നമുക്ക് സന്തോഷം തരുന്ന എന്തും പാവനമാണ്. അത് മനസ്സിലാക്കാതെ അവർ അതിനെ എതിർക്കുന്നു. സ്വകാര്യമായി അതിനെ സ്വീകരിക്കുകയും ചെയ്യുന്നു. നന്ദന പറഞ്ഞത് തികച്ചും ശരിയാണ്. ഒരു പെണ്ണിനേയോ ആണിനെയോ എതിർ ലിംഗത്തിൽ പെട്ടവർ നോക്കുന്നെങ്കിൽ അതിന്റെ അടിസ്ഥാനം 99.9 ശതമാനവും സെക്സ് ആണ്.
രാജ്rajhttps://www.blogger.com/profile/03162865728724469502noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-10792679913427535002010-01-30T14:37:45.264+04:002010-01-30T14:37:45.264+04:00സ്വപ്നാടകന്
“ഞാന്‍ ഭയങ്കര ദുഷ്ടനും പരമ ബോറനും തെ...സ്വപ്നാടകന്
“ഞാന്‍ ഭയങ്കര ദുഷ്ടനും പരമ ബോറനും തെമ്മാടിയും കൊള്ളരുതാത്തവനും ഒക്കെ ആണെന്നാണ് എന്നോട് അടുപ്പമുള്ളവര്‍ പറയുന്നത്“
ഇങ്ങനെയുള്ള ഒരാളോട് ഞാനെന്തു പറയാൻനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-906576857508804072010-01-30T14:36:11.738+04:002010-01-30T14:36:11.738+04:00Ranjith chemmad,
വായനക്കു നന്ദി
വികലമായെതെന്തും ആള...Ranjith chemmad,
വായനക്കു നന്ദി
വികലമായെതെന്തും ആളുകൽക്കിഷ്ടം എനിക്കും.
നമ്മളെ കള്ളുഷാപ്പിലെ ഭാഷയില്ലെ അതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സാഹിത്യം, അത് ഞാൻ പറയണോ?
mukthar udarampoyil ,
വായനക്കു നന്ദി
ഞാനൊന്നും പറയാൻ കൊതിച്ചില്ല, ഷേക്സ്പിയറിന്റെ നാടകമോ, ന്യൂട്ടന്റെ ആപ്പിളോ, ഐൻസ്റ്റീന്റെ തുല്യതാ സിന്ധന്തമോ ഒന്നും ഒന്നും . പറയാൻ ശ്രമിക്കുകയുമില്ല.
ഒളിച്ചോട്ടം അശ്ലീലമായത് ഞാനിപ്പോഴാണ് മനസ്സിലാക്കിയത്.
ഈ തവണ എന്നോടും ക്ഷമിക്കുക ഞാൻ മണമുള്ള സ്പ്രേ അടിക്കാൻ മറന്നുപോയി. എന്തായാലും താങ്കളുടെ അനുഭവത്തിൽ നിന്നും പാഠം ഉൽകൊണ്ടു.
Manoraj
വായനക്കു നന്ദി
താങ്കൾ ഇത്രവലിയം ജീനിയസ്സണെന്ന് ഞാനറൈഞ്ഞില്ല,
സദാചാരത്തിന്റെ ഇരുമ്പുമറ താങ്കളെ പോലുള്ളവർ ഒരുക്കി കായലിൽ ഒഴുക്കണം.
താങ്കൽ പറഞ്ഞ മഹാസത്യത്തിന്റെ അടിവയറ്റിൽ ഒരു കിള്ളോടുകൂടിയ കുഞ്ഞൊപ്പ്.
പഥികന്
വായനക്കു നന്ദി
അപ്പോൽ താങ്കളുടെ അഭിപ്രായത്തിൽ ഞങ്ങൽ ഓടിയേ മതിയാവൂ, അല്ലെങ്കിൽ ഓടിക്കും. തേടിചെല്ലുന്നത് സമ്മദിച്ചു, പക്ഷെ തേടുന്ന-തെണ്ടുന്ന അവസ്ഥ പരിതാപകരമല്ലേ??നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-73554051390117153262010-01-29T21:02:50.345+04:002010-01-29T21:02:50.345+04:00"താങ്കൾ പറഞ്ഞത് ശരിയായിരിക്കാം എന്റെ മറ്റ് കഥ..."താങ്കൾ പറഞ്ഞത് ശരിയായിരിക്കാം എന്റെ മറ്റ് കഥകൾ വായിക്കാത്തിടത്തോളം കാലം."

കഥകള്‍....???????????
ദൈവമേ..!!! ഈ ബ്ലോഗില്‍ വേറെയും കഥകള്‍(!!!) എഴുതിയിട്ടുണ്ടോ താങ്കള്‍..?!!!!!!!!
അതോ പ്രസിദ്ധീകൃതമായ മറ്റു വല്ലതുമാണോ ഉദ്ദേശിച്ചത്..?എങ്കില്‍ സുലാന്‍..സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-78596182869439290812010-01-29T21:01:57.967+04:002010-01-29T21:01:57.967+04:00This comment has been removed by the author.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-1805229928768618582010-01-29T11:13:53.408+04:002010-01-29T11:13:53.408+04:00തേടിച്ചെല്ലുന്നിടത്തു നിന്നും കിട്ടുന്നതു തേടിയതാവ...തേടിച്ചെല്ലുന്നിടത്തു നിന്നും കിട്ടുന്നതു തേടിയതാവുന്നില്ല. മതവും സാമൂഹ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമൊക്കെ പലര്‍ക്കും പലതും മറക്കാനുള്ളതാവുമ്പോള് ഓടാതെ വയ്യ. ഓടിയേ തീരൂ ജീവിക്കണമെങ്കിലും മരിക്കണമെങ്കിലും.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-88821692788878103542010-01-28T19:15:15.671+04:002010-01-28T19:15:15.671+04:00നന്ദന,
അപ്രിയ സത്യങ്ങൾ പറഞ്ഞാൽ അത് മറ്റുള്ളവരുടെ...നന്ദന,

അപ്രിയ സത്യങ്ങൾ പറഞ്ഞാൽ അത് മറ്റുള്ളവരുടെ കണ്ണിൽ ഇക്കിളിയും പൈങ്കിളിയുമാ.. എന്നാൽ ഇതു വായിക്കുന്നത് വലിയ ഇഷ്ടമാണു താനും.. മേനി പറയുന്നവരെ നോക്കണ്ട.. മനസ്സിൽ തോന്നിയത് എഴുതാം. ശ്ലീലത്തിന്റെയും അശ്ലീലത്തിന്റെയും അതിരു വായനക്കാരന്റെ മനസ്സിലാ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-92040326857895304612010-01-27T16:57:39.746+04:002010-01-27T16:57:39.746+04:00നന്ദന,
പറയാന്‍ കൊതിച്ചതെന്താണ്..
അറിയില്ല.
ഒളിച്...നന്ദന,

പറയാന്‍ കൊതിച്ചതെന്താണ്..
അറിയില്ല.

ഒളിച്ചോട്ടം പോലെത്തന്നെ
കഥയും അശ്ലീലമായി..

കഥ കഥയായില്ല.
എനിക്കനുഭവപ്പെട്ടില്ല...

ക്ഷമിക്കുക.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-54501358470306739122010-01-26T20:54:23.662+04:002010-01-26T20:54:23.662+04:00ആശയത്തിന്റെ അനാവരണം നല്ലതു തന്നെ,
പക്ഷേ, ഭാഷയും അവ...ആശയത്തിന്റെ അനാവരണം നല്ലതു തന്നെ,
പക്ഷേ, ഭാഷയും അവതരണവും എന്തോ, വികലമായ പോലെ,Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-51418968002240655162010-01-26T16:43:21.179+04:002010-01-26T16:43:21.179+04:00മനോജ് മേനോന് ,
ഹൊ ആ സാഹിത്യമൊന്നും എനിക്കറിഞുകൂട ...മനോജ് മേനോന് ,
ഹൊ ആ സാഹിത്യമൊന്നും എനിക്കറിഞുകൂട പ്രിയ മനോജ് ക്ഷമിക്കണം
താങ്കൾ പറഞ്ഞത് ആ സാഹിത്യമാണെന്ന് എനിക്ക് മനസ്സിലായില്ലട്ടോ?
കിച്ചന്,
വായനക്കു നന്ദി
ശരിയായ പുരുഷ വിലയിരുത്തൽ,
പാലക്കുഴി
വായനക്കു നന്ദി ചിരിച്ചതിനു നന്ദി
kallyanapennu ,
വായനക്കു നന്ദി
ഇത്രയും വേണ്ടായിരുന്നു എന്ന് ഞാനും വിചാരിച്ചതാ, എന്നിട്ടും കണ്ടില്ലേ കൊലാഹലങ്ങൾ,
ഉടഞ്ഞു വീഴട്ടെ ബിംബങ്ങൾ
തെച്ചിക്കോടന്,
വായനക്കു നന്ദി
ഒരുപാട് കണ്ടവർ ഇങ്ങനേയ്ം പറയും
ശൂന്യന്‍,
വായനക്കു നന്ദി
എങ്കിലും എന്നെ മുകളിൽ പറഞ്ഞപോലെ
ഒരു അവിവേകിയാക്കിയില്ലല്ലോ? സമാധാനം
ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം
വായനക്കു നന്ദി
എന്തിനാ പേടിച്ചോടുന്നത് കടിക്കില്ല!!
കഥയല്ലെങ്കിൽ കാര്യമായിരിക്കും!!നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-6371625183960248662010-01-26T16:32:08.439+04:002010-01-26T16:32:08.439+04:00prakash d namboodiri
വായനക്കു നന്ദി
താങ്കളുടെ അഭി...prakash d namboodiri
വായനക്കു നന്ദി
താങ്കളുടെ അഭിപ്രായത്തിന് മറുപടി എഴുതിയാൽ ഒരു പോസ്റ്റ് ആയിമാറാൻ സാധ്യതയുള്ളത് കൊണ്ട് വളരെ ചുരിക്കി എഴുതാം
ഇങ്ങനെ ഗർഭം ധരിക്കുന്നത് അലസിപ്പിക്കാൻ ഒരുകൂട്ടർ ഉണ്ടായാൽ നമ്മളെന്ത് ചെയ്യും.
കഥാകാരനെപ്പറ്റിപ്പറഞ്ഞാല് സ്വന്തം സൃഷ്ടിയും അന്യന്റെ ഭാര്യയും അയാള്‍ക്ക് കൂടുതല്‍ കുടുതല്‍ മെച്ചപ്പെട്ടതാണെന്ന തോന്നല്‍ ഉണ്ടായിക്കൊണ്ടിരിക്കും
എന്ത് കൊണ്ട് താങ്കൾ ഫെമിനിസ്ടിന്റെ ഭാഷ കടമെടുക്കുന്നു
ഇത് ഒരുകഥാകാരിയെകുറിച്ചും ശരിയല്ലേ??
പന്നിക്ക് ഒരു പേറില് ധാരാളം കുഞ്ഞുങ്ങളുണ്ടാകും
ഇത് പന്നിയുടെ കുറ്റമാണോ? കുറവാണൊ?
താങ്കൾ ഇതിനെ ഏത് രീതിയിൽ കാണുന്നു.
ഒരു നല്ല ആവാസവ്യവസ്തക്ക് പന്നിയുടെ പേറും അത്യാവശ്യമല്ലേ??
ആ ഒരു അത്യാവശ്യത്തിൽ നിന്നുകൊണ്ട് പന്നിയെ കുറ്റം പറയാമോ?
പത്തോ പന്ത്രണ്ടോ വര്‍ഷം കൂടുമ്പോൾ പ്രസവിച്ചാൽ നമുക്ക് ആവശ്യത്തിന് തികയുമോ?? ശക്തമായത് അടുപ്പിച്ച് ഉണ്ടാകുന്നതല്ലേ കൂടുതൽ നന്മ?
ലൈംഗികത സൗന്ദര്യമാകുന്നത് അല്പം മറയ്ക്കപ്പെടുമ്പോളാണ്.ഇതിന്റെ കൂടെ മറ്റൊന്നും ചേർത്ത് വായിക്കണം, ലൈംഗികത ആക്രമിക്കപ്പെടുന്നത് അത് കൂടുതൽ
മറയ്ക്കപ്പെടുമ്പോളാണ്!!! അറിവില്ലാത്തപ്പോഴാണ്. ചാക്കിൽ മൂടികെട്ടുമ്പോഴാണ്. ചുരിക്കി പറഞ്ഞാൾ ഒന്നും വായിക്കാത്തവരാണ്.
സ്ത്രീകൾക്ക് നേരേ ആക്രമണം നടത്തുന്നതു? നിഷേധിക്കൻ കഴിയുമോ?
നെറ്റിലെ പോണ് സൈറ്റുകള്‍ ഒരാളെ ഒരാഴ്ചയില്‍ കൂടുതല്‍ ത്രസിപ്പിക്കുകയില്ല, ഞാനിത് ത്രസിപ്പിക്കാനുദ്ദേശിച്ചല്ല!!! ചിലകാര്യങ്ങൾ തുറന്നെഴുതി. അതിനെ വായിക്കൻ ഇഷ്ടപ്പെടുന്നവർ വയിച്ചിരിക്കും. അത് ഞാൻ എല്ലാസമയവും ലൈംഗികത എഴുതും എന്നർഥമാക്കെണ്ട്. എന്റെ മനസ്സിൽ ലൈംഗികതമായി സഹകരിക്കുന്ന വിഷയങ്ങൾ വരുമ്പോൾ മത്രം.
പക്ഷേ നന്നായി വസ്ത്രം ധരിച്ച ശരാശരി പെണ്‍കുട്ടി പോലും നമ്മെ ഒന്നു നോക്കാന്‍ പ്രേരിപ്പിക്കും. ഈ പറഞ്ഞതിൾ എന്തോ പിശകില്ലേ?
അവളുടെ സൌന്ദര്യത്തിലേ നോട്ടം ലൈംഗികതയിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ലേ?? സൌന്ദര്യം കൊണ്ട് അർഥമാക്കുന്നത് അവളുടെ വിരിഞ്ഞമാറും വിടർന്ന ചുണ്ടുമല്ലേ? ഇതിനെയല്ലേ യതാർഥത്തിൽ
“നമ്മെ ഒന്നു നോക്കാന്‍ പ്രേരിപ്പിക്കുന്നത്”.
A thing of beauty is a joy for ever!
ഇത് പേൺകുട്ടി (പതിനാറുകഴിഞ്ഞ)ആളാവുമ്പോൾ
ഒളിപ്പിച്ച് വെച്ചതിനാണ് കൂടുതൽ പ്രാധാന്യം എന്നേയുള്ളൂ.
“വെറ്റിലച്ചെല്ലവും കൊണ്ടുനടന്ന്“ ഈ നമ്പൂരിയുടെ തമാശ എനിക്ക് വളരേ ഇഷ്ടപ്പെട്ടു. വെറ്റിലച്ചെല്ലങ്ങൾ കൂടുതലും നമ്പൂരിമാർക്കണ് ഉണ്ടായിരുന്നത്.
നന്മകൽ നേരുന്നുനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-54290533137783960742010-01-26T14:53:59.524+04:002010-01-26T14:53:59.524+04:00ഓ കഥ ഞാനില്ലേ,,,,,,,,,,ഓ കഥ ഞാനില്ലേ,,,,,,,,,,ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോംhttps://www.blogger.com/profile/07272761474293411697noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-87714423010856925662010-01-26T12:34:51.683+04:002010-01-26T12:34:51.683+04:00ഓരോ പോസ്റ്റിനും കവിത, കഥ, ലേഖനം എന്നൊക്കെ ലേബല്‍ ...ഓരോ പോസ്റ്റിനും കവിത, കഥ, ലേഖനം എന്നൊക്കെ ലേബല്‍ കൊടുക്കുന്നത് നന്നായി,
ആ വിവേക(?) ത്തിനു സലാം !!!ശൂന്യന്‍https://www.blogger.com/profile/08903543540338846038noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-43843883264041057112010-01-26T12:14:16.043+04:002010-01-26T12:14:16.043+04:00ഇങ്ങിനെ എത്രകാലം ഒളിച്ചോടും ..?!ഇങ്ങിനെ എത്രകാലം ഒളിച്ചോടും ..?!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-52361973686736089832010-01-26T04:59:09.568+04:002010-01-26T04:59:09.568+04:00ഇത്ര വേണ്ടായിരുന്നു...ഇത്ര വേണ്ടായിരുന്നു...kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-11280695677814270172010-01-25T20:55:47.945+04:002010-01-25T20:55:47.945+04:00:]:]പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-7296610033950311843.post-54097348607009247902010-01-25T17:12:09.704+04:002010-01-25T17:12:09.704+04:00പ്രശ്നം പ്രശ്നം എന്ന് പറയുന്നതല്ലാതെ എന്താ ആക്ച്വല...പ്രശ്നം പ്രശ്നം എന്ന് പറയുന്നതല്ലാതെ എന്താ ആക്ച്വലി പ്രശ്നം എന്ന് ആരും പറയുന്നില്ല???
1) വിവാഹം എന്നാ സാധനത്തെ പേടിച്ചു മേരി ഒളിച്ചോടി.
2) ലൈംഗിക അരാജകത്വം കാരണം മഠത്തില്‍ നിന്നും മേരി വീണ്ടും ഒളിച്ചോടി.
3) മേരിയും ലിസ്സിയും ഒരുമിച്ചു ഒളിച്ചോടി.

ഇതില്‍ ഏതാണ് ആക്ച്വലി പ്രശ്നം???

എനിക്ക് മനസ്സിലായ സത്യം ഒന്ന് മാത്രം
ഇനി മേരിയേയും കിട്ടില്ല ലിസ്സിയും കിട്ടില്ല...വേറെ വല്ലോരും കിട്ടുമോ എന്ന് നോക്കട്ടെ....കിച്ചന്https://www.blogger.com/profile/12554154494645164041noreply@blogger.com