സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

കാത്തിരിപ്പ്

കാലം തീര്‍ത്ത മതില്‍ കെട്ടുകള്‍
നമ്മെ അകറ്റി എന്നാരോ പറഞ്ഞു
മനപ്പോരുത്തമുണ്ടെങ്കില്‍ ..
നമ്മെ അടുപ്പിക്കുമെന്നാരോ പറഞ്ഞു
കാലചക്രമെത്രവട്ടം
നാഴിക കല്ലുകള്‍ താണ്ടി
തിരുവോണവും വിഷുക്കണിയും
നിനക്കായ്‌ എത്രവട്ടമൊരുക്കി...
എന്നിട്ടുമെന്തേ നമ്മള്‍ ഇന്നും…..
മതിലുകള്‍ക്കിരുപുറവും
ഇരുട്ടില്‍ മിഴിനീര്‍ തുടക്കുന്നു....

4 comments:

 1. കാലം തീര്‍ത്ത മതില്‍ കെട്ടുകള്‍
  നമ്മെ അകറ്റി എന്നാരോ പറഞ്ഞു
  മനപ്പോരുത്തമുണ്ടെങ്കില്‍ ..
  നമ്മെ അടുപ്പിക്കുമെന്നാരോ പറഞ്ഞു

  kaathirikkuka...varum orunaal...

  ReplyDelete
 2. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 3. മതിലുകളെല്ലാം തകര്‍ക്കിക്കിന്‍. ബുദ്ധിമുട്ടാണേല്‍ മതിലില്ലാത്ത സ്ഥലത്തുള്ളവരെ പരിഗണിക്കിന്‍ !

  ReplyDelete

Comments to posts older than 30 days will be moderated for spam.