ദൈവത്തെയും പദാര്‍ത്ഥത്തെയും പറ്റി വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ഒരുപാട് നടന്നു.
അതില്‍നിന്നും അവസാനമായി മനസിലാക്കാന്‍ കഴിഞ്ഞത്
ശൂന്യതയില്‍ പദാര്‍ത്ഥമാണ് ആദ്യമായി ഉണ്ടായതെന്നും അത് വികസിച്ച് ഒരുവിസ്ഫോടനതിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത് എന്നുമാണ് ശാസ്ത്രത്തിന്റെ നിഗമനം
ശൂന്യതയില്‍ ദൈവം സ്വയംഭുവായതനെന്നും പദാര്‍ത്ഥം സൃഷ്ടിയാണെന്നും സൃഷ്ടിക്കൊരു സൃഷ്ടആവുന്ടവുമെന്നു അതാണ് ദൈവമെന്നു വിശ്വാസികള്‍ പറയുന്നു
ഇവിടെ പദാര്‍ത്ഥം ഉണ്ടായസ്ഥലം ദൈവം സ്വയംപൂവായസ്ഥലം ഇത രണ്ടും
ശൂന്യതയിലാണ് രൂപം കൊണ്ടത് ഈ ശൂന്യത എങ്ങനെയുണ്ടായി എന്ന് കണ്ടത്തെണ്ടിയിരിക്കുന്നു
അഭിപ്രായങ്ങള്‍ അറിയിക്കുക
ബുര്‍ജ് ദുബായ് (ദുബായിലെ ഒന്നാമന്)

തലയെടുപ്പോടെ
ലോകത്തിന്റെ നെറുകയില്‍
ഞാന്‍ മുന്ബെ ഞാന്‍ മുന്ബെയെന്ന്
വിളംബരം ചെയ്തിടും
മഹാന്..........
എന്നിലേക്ക് കയറിവരാന്‍
പടവുകള്‍ പന്നിതതായ് തോന്നി
ചന്ദ്രബിംബത്തിന്നു
നെറുകയിലെ പ്രകാശം
പുതിയ നക്ഷത്ര കൂട്ടമാണോ....
സംശയം തൂകി ആകാശയത്രികര്
ദേശാടനകിളികള്‍
വഴിമാറി സഞ്ചരിച്ചു
മുകളിലേക്ക് കയറിയാല്‍
അമ്പിളിമാമനെ തോടാമെന്നാശിച്ചു
കുരുന്നുകള്‍
മറഞ്ഞു നിന്നോരാപിറവിയെ
ഒരുവേള കണ്ടില്ല
വാനനിരീക്ഷകര്‍
ഒരു നിമിഷര്ധം ഭൂമി -
നിശ്ചലമായ്.......?
കണ്ടാശ്ച്ചരിച്ചുപോയീ
ഈ മരുഭൂമിയില്‍
ഒന്നാമനായ് നില്കുമീ
മനുഷ്യപ്രയന്ത്നത്തിന്റെ
ആദ്യവസാനത്തെ.....?
മഹാത്ഭുതം.
കാലം മറക്കുമോ.. ?
അഗാതമാം പ്രണയത്തെ
ചില്ലുമെടയിലോളിപ്പിച്ചു
മാടിവിളിച്ചു നീ
സ്നേഹ പൂന്കാവനത്തിലെക്ക്
തുറന്നില്ലെന്കിലും ഞാന്‍ കണ്ടു
നഗ്നമാം മനസ്സിന്റെ
ചേതനയറ്റ ശരീരം
ഏതോ മുന്ജന്മ പാപം പോലെ
അഴികളില്ലാത്ത ഇരുനപുമരക്കുള്ളില്‍
നീ കാലം കഴിചീടുമോ
ആര്കൊവേണ്ടി -
ആദിപിതാവിനെ ശപിച്ചതും
തപം ചെയ്ത് വിധിയെ പിഴച്ചതും
കയറില്ലാതെ കെട്ടിയിട്ട
ശക്തമാം നിയമത്തിന്റെ
നീതിയെ മറ്റുരച്ചതും
എല്ലാം മറന്ന് ഒരുവേള-
സൂര്യതാപമേല്ക്കും മുന്‍പേ
എന്‍ സ്വരമധുരം നുണയാന്‍
വെമ്പല്‍ കൊണ്ടിരുന്നോ ?
കാലത്തിന്റെ സുകൃതമാണെന്ന്
നീ ഓതിയിരുന്നു
കാരഗ്രിഹമാന്നവിടെ
ഇന്നിപ്പോള്‍
അന്തരാഗ്നി എല്ലാം ദഹിപ്പിചപ്പൊല്
മനസ്സ്തയിര്യം വരാന്‍
ആയിരം വട്ടം കുന്ബിട്ടതും
നീ മറന്നുവോ സഖീ .........
മരുഭൂമിയിലൊരു മരുപ്പച്ചയായ്
നിന്നെ കണ്ടതും
മനസ്സുകള്‍ ഒന്നാകുന്നത്
കാണിച്ചുതന്നതും
നീരുറവ നുകരാന്‍
വെമ്പല്‍ കൊണ്ടപ്പോള്‍
അസമയത്തുള്ള മാര്‍ജാരെന്റെ
വരവിനെ ശപിച്ചുവോ നമ്മള്
പുലരുവോളം നീയും
മയങ്ങുവോളം ഞാനും
സ്വപനാടനങ്ങളില്‍
നീന്തിത്തുടിച്ചതും
ആദ്യക്ഷരനങളിലോന്നായ്
നിന്റെ നാമം ജപിച്ചതും
ഓര്‍മകളെ തഴുകി മുന്നോട്ട്
കുതിച്ചതും
നീ മറന്നുവോ സഖീ .........
കാലത്തിന് മറക്കാന്‍ കഴിയുമോ ?
അറിയില്ല എനിക്കറിയില്ല .
ചില്ലുമെടയിലോളിപ്പിച്ചു
മാടിവിളിച്ചു നീ
സ്നേഹ പൂന്കാവനത്തിലെക്ക്
തുറന്നില്ലെന്കിലും ഞാന്‍ കണ്ടു
നഗ്നമാം മനസ്സിന്റെ
ചേതനയറ്റ ശരീരം
ഏതോ മുന്ജന്മ പാപം പോലെ
അഴികളില്ലാത്ത ഇരുനപുമരക്കുള്ളില്‍
നീ കാലം കഴിചീടുമോ
ആര്കൊവേണ്ടി -
ആദിപിതാവിനെ ശപിച്ചതും
തപം ചെയ്ത് വിധിയെ പിഴച്ചതും
കയറില്ലാതെ കെട്ടിയിട്ട
ശക്തമാം നിയമത്തിന്റെ
നീതിയെ മറ്റുരച്ചതും
എല്ലാം മറന്ന് ഒരുവേള-
സൂര്യതാപമേല്ക്കും മുന്‍പേ
എന്‍ സ്വരമധുരം നുണയാന്‍
വെമ്പല്‍ കൊണ്ടിരുന്നോ ?
കാലത്തിന്റെ സുകൃതമാണെന്ന്
നീ ഓതിയിരുന്നു
കാരഗ്രിഹമാന്നവിടെ
ഇന്നിപ്പോള്‍
അന്തരാഗ്നി എല്ലാം ദഹിപ്പിചപ്പൊല്
മനസ്സ്തയിര്യം വരാന്‍
ആയിരം വട്ടം കുന്ബിട്ടതും
നീ മറന്നുവോ സഖീ .........
മരുഭൂമിയിലൊരു മരുപ്പച്ചയായ്
നിന്നെ കണ്ടതും
മനസ്സുകള്‍ ഒന്നാകുന്നത്
കാണിച്ചുതന്നതും
നീരുറവ നുകരാന്‍
വെമ്പല്‍ കൊണ്ടപ്പോള്‍
അസമയത്തുള്ള മാര്‍ജാരെന്റെ
വരവിനെ ശപിച്ചുവോ നമ്മള്
പുലരുവോളം നീയും
മയങ്ങുവോളം ഞാനും
സ്വപനാടനങ്ങളില്‍
നീന്തിത്തുടിച്ചതും
ആദ്യക്ഷരനങളിലോന്നായ്
നിന്റെ നാമം ജപിച്ചതും
ഓര്‍മകളെ തഴുകി മുന്നോട്ട്
കുതിച്ചതും
നീ മറന്നുവോ സഖീ .........
കാലത്തിന് മറക്കാന്‍ കഴിയുമോ ?
അറിയില്ല എനിക്കറിയില്ല .
ദുബായ് മെട്രോ

തീ തുപ്പി പായും
പഴയ തീവണ്ടിയുടെ കാലം കഴിഞ്ഞു
തള്ളിതുരക്കുന്ന തുരുന്ബിച്ച വാതിലുകള്‍
വലിക്കുന്പോള്‍ കയ്യില്‍പോന്നിടും
ചങ്ങലകള്‍
ശബ്ദത്താല്‍ കര്ണ്ണപുടവുമ്
കുലുക്കുത്താല്‍ ആന്ടരീകാവയാവങ്ങളും
ഒരുപോലെ തകര്‍ന്നീടും
ചുട്ടുപൊള്ളും മേനിയാകെ
ആ പഴയ വണ്ടി
ഇന്നലകളുടെ ഓര്‍മകളില്‍ മാത്രം........
ഇന്നിതാ പുതിയവണ്ടി
ഒഴുകിവരും നദിയായ്
മനതമരുതനെ പോലെ
ശബ്ദകൊലഹലങ്ങളില്ലാതെ
സ്വീകരനതിന്‍ പുതിയമാനമായ്
ആഗതനെ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നു സ്വീകരിച്ചിടും
ഓരോ നിമിശാര്‍ദ്ത്തിലും
നിയന്ത്രണം സ്വയം ഏറ്റെടുത്ത
ഭരണധിപനെപോലെ എല്ലാം
നിയന്ത്രിചീടും
അറിയില്ല നാം
യാത്രയിലോ അര്‍ദ്ധ മയക്കതിലോ !?
ശീതീകരിച്ചമുരിയില്‍
കാഴ്ചകള്‍ കണ്ടീടാം
മെട്രോ നഗരത്തിന്റെ
ധമനികളിലൂടെ
എന്നും മതിവരാതൊരു
യ്ത്രയായ്.........
ഹൃദയ വേദന
ഇത്തിരി കരുണയ്ക്കായ്
കേണു ഞാന്‍.........
ഹൃദയം പോട്ടിയോഴുകിയപ്പോള്‍
നീട്ടിയില്ല നിന് കരങ്ങളെന്‍ നേര്‍ക്ക്
ഉച്ചരിച്ചീല ഒരു വാക്കുമെന്നോദ്
ആട്ടിയകറ്റി നീ സ്വതസിദ്ധമാം
വാക്കുകളാല്‍ .......
മരഞ്ഞിരിക്കുന്നവനെ
പ്രീതിപ്പെടുത്താന്‍ .
നീ എന്നെ കുരിചോര്‍തില്ല
എന്റെ വിലാപം കേട്ടില്ല
വാവിട്ടു കരഞ്ഞു ഞാന്‍
അന്ടകടഹങ്ങള്‍ വിറക്കുമാര്‍........
ഒരു വാക്കുകൊണ്ടും എന്നെ
ആശ്വസിപ്പിച്ചില്ല
ധേയാവാദം ആഗ്രഹിച്ചു ഞാന്‍ .........
എല്ലാം വിട്ടെറിഞ്ഞ്.
ഈ ബൂഗോളത്തില്‍
ഇരുണ്ട ഹൃദയങ്ങളില്‍
വിശ്വാസമില്ലാതെ ശപിച്ചു
ഞാനെന്‍ ഓരോ
നിമിഷര്ധങ്ങളെയും .......
വാരിക്കൂട്ടി ഞാന്‍
തീ കനലുകള്‍
എന്റെ ശിരസ്സില്‍
ഉരികിയോലിക്കട്ടെ
ലാവയായ് ഞാന്‍
അതില്‍ നിര്‍ത്തം ചവിട്ടുക നീ
നിന് മനം കുളിര്‍ക്കെ
ആടിതിമിര്താവസാനം
അവനെ പുല്കും വരെ.....................?
ഇത്ര ബീഭത്സമോ പ്രണയം !?
പെയ്തിറങ്ങുന്നു തോരാത്ത കണ്ണീര് മഴ
തീര്‍ക്കുന്നു കാനകളെന്‍ വദനത്തില്‍
താമസ്സിനാല്‍ വന്മാതിലുകലയെന്‍ ചുറ്റും
പിളരുകയനേന്‍ മനം പ്രിയേ !
അകലുകയാണോ നീ മരേചികപൊല്
ഈ മണല്കാട്ടില് ഏകനാക്കി എന്നെ
സന്ടാരനമല്ല ഈ വിരഹം സഖീ
ഓതാം നിന്നോടയെന്‍ വിഹുഅലതകല്
കനല് കട്ടകള്‍ പതിക്കുന്നു മൌലിയില്
വിദരമയെന് സിരസ്സത്രയും
ഹൃദയ ധമനികള്‍ ചോരപ്പുഴ ഒഴുക്കുന്നു
കരള്‍ ഭിത്തികള്‍ ഞെരിഞ്ഞമരുന്നു
നിശ്ചലവതയിലായെന്‍ -
പഞ്ചേന്ദ്രിയങ്ങള്‍
മനസ്സ് പതറുന്നു വഴിതാരയടയുന്നു
നിയന്ത്രണം വിടുന്നു സഖീ !
കടിഞാനട്ട അശ്വം കണക്കെ.........
കറുത്ത രാത്രിയെ മാറോടണച്ചു നീ
ശക്തമാം കരങ്ങളാല്‍ നടവാതിലടയ്ക്കുന്പോള്‍
തോരാത്ത കന്ന്നുനീരുമായ് ഞാന്‍
നിന് സ്മരണകള്‍ അയവിറക്കുന്നു
വരിഞ്ഞു മുറുക്കുന്നു വിരഹനീരാളി
ഇത്ര ബീഭത്സമോ വിരഹം !?
കണ്ടു ഞാന്‍ പ്രേമത്തിന് അഗാത ഗര്‍ത്തം
ഇല്ല ഞാനൊരിക്കലും എതിനോക്കില്ല
ഭയപ്പെടുത്തുന്നു അതിലെ കാഴ്ചകള്‍
വരും വരായ്കകലാലെന്‍ മനം
സന്കര്‍ഷപൂരിതമാക്കുന്നു
വെഹേനമയെന്നില് തുടിചിറങ്ങിയ വാഗ്ദാനം
ഇപ്പോയെന്നില്‍ തുടിക്കുന്നു
ചിരസ്ഥായിയായ മരുപ്പച്ചയുടെ
ഓര്‍മ്മകള്‍ മാത്രം.
മംഗളം നെര്‍നുരങ്ങട്ടെ ഞാനെന്‍
പ്രിയ പ്രേയസ്സിക്ക്
ധന്യവാദന്ഗലട്രയുമെന് അഗിലെശന്
കാനകള്‍ = ചാലുകള്‍
സന്ടാരനമല്ല= സഹിപ്പതല്ല
വിദരം = പിളരുക
വെഹേന = ഇല്ല
പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
ഇവിടെ
Subscribe to:
Posts (Atom)