സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ഇത്ര ബീഭത്സമോ പ്രണയം !?

പെയ്തിറങ്ങുന്നു തോരാത്ത കണ്ണീര്‍ മഴ
തീര്‍ക്കുന്നു കാനകളെന്‍ വദനത്തില്‍
താമസ്സിനാല്‍ വന്മാതിലുകലയെന്‍ ചുറ്റും
പിളരുകയനേന്‍ മനം പ്രിയേ !
അകലുകയാണോ നീ മരേചികപൊല്
ഈ മണല്കാട്ടില്‍ ഏകനാക്കി എന്നെ
സന്ടാരനമല്ല ഈ വിരഹം സഖീ
ഓതാം നിന്നോടയെന്‍ വിഹുഅലതകല്
കനല്‍ കട്ടകള്‍ പതിക്കുന്നു മൌലിയില്‍
വിദരമയെന് സിരസ്സത്രയും
ഹൃദയ ധമനികള്‍ ചോരപ്പുഴ ഒഴുക്കുന്നു
കരള്‍ ഭിത്തികള്‍ ഞെരിഞ്ഞമരുന്നു
നിശ്ചലവതയിലായെന്‍ -
പഞ്ചേന്ദ്രിയങ്ങള്‍
മനസ്സ്‌ പതറുന്നു വഴിതാരയടയുന്നു
നിയന്ത്രണം വിടുന്നു സഖീ !
കടിഞാനട്ട അശ്വം കണക്കെ.........
കറുത്ത രാത്രിയെ മാറോടണച്ചു നീ
ശക്തമാം കരങ്ങളാല്‍ നടവാതിലടയ്ക്കുന്പോള്‍
തോരാത്ത കന്ന്നുനീരുമായ്‌ ഞാന്‍
നിന്‍ സ്മരണകള്‍ അയവിറക്കുന്നു
വരിഞ്ഞു മുറുക്കുന്നു വിരഹനീരാളി
ഇത്ര ബീഭത്സമോ വിരഹം !?
കണ്ടു ഞാന്‍ പ്രേമത്തിന്‍ അഗാത ഗര്‍ത്തം
ഇല്ല ഞാനൊരിക്കലും എതിനോക്കില്ല
ഭയപ്പെടുത്തുന്നു അതിലെ കാഴ്ചകള്‍
വരും വരായ്കകലാലെന്‍ മനം
സന്കര്‍ഷപൂരിതമാക്കുന്നു
വെഹേനമയെന്നില് തുടിചിറങ്ങിയ വാഗ്ദാനം
ഇപ്പോയെന്നില്‍ തുടിക്കുന്നു
ചിരസ്ഥായിയായ മരുപ്പച്ചയുടെ
ഓര്‍മ്മകള്‍ മാത്രം.
മംഗളം നെര്‍നുരങ്ങട്ടെ ഞാനെന്‍
പ്രിയ പ്രേയസ്സിക്ക്
ധന്യവാദന്ഗലട്രയുമെന് അഗിലെശന്
കാനകള്‍ = ചാലുകള്‍
സന്ടാരനമല്ല= സഹിപ്പതല്ല
വിദരം = പിളരുക
വെഹേന = ഇല്ല


പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
ഇവിടെ

7 comments:

 1. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതാന്‍ ശ്രമിയ്ക്കൂ

  ReplyDelete
 2. http://mathematicsschool.blogspot.com/

  ReplyDelete
 3. വന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
  എല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 4. nice writtings and thoughts.... good.
  with wishes, Manoj.R, Marvel Productions, Trivandrum-9, Kerala, India

  ReplyDelete
 5. http://mutiyans-1.blogspot.com/

  ReplyDelete

Comments to posts older than 30 days will be moderated for spam.