സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ദുബായ് മെട്രോ











തീ തുപ്പി പായും
പഴയ തീവണ്ടിയുടെ കാലം കഴിഞ്ഞു
തള്ളിതുരക്കുന്ന തുരുന്ബിച്ച വാതിലുകള്‍
വലിക്കുന്പോള്‍ കയ്യില്‍പോന്നിടും
ചങ്ങലകള്‍
ശബ്ദത്താല്‍ കര്ണ്ണപുടവുമ്
കുലുക്കുത്താല്‍ ആന്ടരീകാവയാവങ്ങളും
ഒരുപോലെ തകര്‍ന്നീടും
ചുട്ടുപൊള്ളും മേനിയാകെ
ആ പഴയ വണ്ടി
ഇന്നലകളുടെ ഓര്‍മകളില്‍ മാത്രം........
ഇന്നിതാ പുതിയവണ്ടി
ഒഴുകിവരും നദിയായ്
മനതമരുതനെ പോലെ
ശബ്ദകൊലഹലങ്ങളില്ലാതെ
സ്വീകരനതിന്‍ പുതിയമാനമായ്‌
ആഗതനെ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നു സ്വീകരിച്ചിടും
ഓരോ നിമിശാര്‍ദ്ത്തിലും
നിയന്ത്രണം സ്വയം ഏറ്റെടുത്ത
ഭരണധിപനെപോലെ എല്ലാം
നിയന്ത്രിചീടും
അറിയില്ല നാം
യാത്രയിലോ അര്‍ദ്ധ മയക്കതിലോ !?
ശീതീകരിച്ചമുരിയില്‍
കാഴ്ചകള്‍ കണ്ടീടാം
മെട്രോ നഗരത്തിന്റെ
ധമനികളിലൂടെ
എന്നും മതിവരാതൊരു
യ്ത്രയായ്‌.........

4 comments:

  1. dubai metro oralbhutham anennu kettu..

    kananmennu athiyaya agraham

    ReplyDelete
  2. മഹാനഗരങ്ങളിലെ അനുഭവങ്ങൾ മലയാളസാഹിത്യത്തെ കൂടുതൽ സമ്പന്നമാക്കട്ടെ. ആശംസകൾ.

    ReplyDelete
  3. ഓ മൈ........
    വിശ്വസിക്കാന്‍ കഴിയുന്നില്ല
    ചുള്ളിക്കാടിന്റെ കണ്ണുകള്‍ പരതിയൊ.........
    എന്റെ ഈ നുറുങ്ങുകള്‍.........
    അഭിലാഷങ്ങള്‍ പൂവനിയുമ്പോള്‍
    അങ്ങേയ്ക്ക്‌ .......ഒരായിരം ചുവന്ന പുഷ്പ്പങ്ങള്‍............

    ReplyDelete
  4. good thought... i have to admire u as i didnt feal such a thought when i saw dubai metro.... so, u deserves a Hands Off...

    ReplyDelete

Comments to posts older than 30 days will be moderated for spam.