സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ഹൃദയ വേദന

ഇത്തിരി കരുണയ്ക്കായ്
കേണു ഞാന്‍.........
ഹൃദയം പോട്ടിയോഴുകിയപ്പോള്‍
നീട്ടിയില്ല നിന്‍ കരങ്ങളെന്‍ നേര്‍ക്ക്‌
ഉച്ചരിച്ചീല ഒരു വാക്കുമെന്നോദ്‌
ആട്ടിയകറ്റി നീ സ്വതസിദ്ധമാം
വാക്കുകളാല്‍ .......
മരഞ്ഞിരിക്കുന്നവനെ
പ്രീതിപ്പെടുത്താന്‍ .
നീ എന്നെ കുരിചോര്‍തില്ല
എന്റെ വിലാപം കേട്ടില്ല
വാവിട്ടു കരഞ്ഞു ഞാന്‍
അന്ടകടഹങ്ങള്‍ വിറക്കുമാര്‍........
ഒരു വാക്കുകൊണ്ടും എന്നെ
ആശ്വസിപ്പിച്ചില്ല
ധേയാവാദം ആഗ്രഹിച്ചു ഞാന്‍ .........
എല്ലാം വിട്ടെറിഞ്ഞ്‌.
ഈ ബൂഗോളത്തില്‍
ഇരുണ്ട ഹൃദയങ്ങളില്‍
വിശ്വാസമില്ലാതെ ശപിച്ചു
ഞാനെന്‍ ഓരോ
നിമിഷര്ധങ്ങളെയും .......
വാരിക്കൂട്ടി ഞാന്‍
തീ കനലുകള്‍
എന്റെ ശിരസ്സില്‍
ഉരികിയോലിക്കട്ടെ
ലാവയായ്‌ ഞാന്‍
അതില്‍ നിര്‍ത്തം ചവിട്ടുക നീ
നിന്‍ മനം കുളിര്‍ക്കെ
ആടിതിമിര്താവസാനം
അവനെ പുല്‍കും വരെ.....................?

2 comments:

  1. sheriyaa nadhane...nammal kodukkuna sneham thirichu kittyillegil..oru aaswasa vaakku polum nalkiyilegil...neeri neeri urugum..ethoralum..snehikuka evareyum..thrichonnum pratheeshikkathe...namakal nerunnu

    ReplyDelete
  2. നന്ദി ലക്ഷ്മി

    ReplyDelete

Comments to posts older than 30 days will be moderated for spam.