ബുര്‍ജ് ദുബായ് (ദുബായിലെ ഒന്നാമന്‍)
തലയെടുപ്പോടെ
ലോകത്തിന്‍റെ നെറുകയില്‍
ഞാന്‍ മുന്ബെ ഞാന്‍ മുന്ബെയെന്ന്
വിളംബരം ചെയ്തിടും
മഹാന്‍..........
എന്നിലേക്ക് കയറിവരാന്‍
പടവുകള്‍ പന്നിതതായ് തോന്നി
ചന്ദ്രബിംബത്തിന്നു
നെറുകയിലെ പ്രകാശം
പുതിയ നക്ഷത്ര കൂട്ടമാണോ....
സംശയം തൂകി ആകാശയത്രികര്‍
ദേശാടനകിളികള്‍
വഴിമാറി സഞ്ചരിച്ചു
മുകളിലേക്ക് കയറിയാല്‍
അമ്പിളിമാമനെ തോടാമെന്നാശിച്ചു
കുരുന്നുകള്‍
മറഞ്ഞു നിന്നോരാപിറവിയെ
ഒരുവേള കണ്ടില്ല
വാനനിരീക്ഷകര്‍
ഒരു നിമിഷര്ധം ഭൂമി -
നിശ്ചലമായ്.......?
കണ്ടാശ്ച്ചരിച്ചുപോയീ
ഈ മരുഭൂമിയില്‍
ഒന്നാമനായ് നില്കുമീ
മനുഷ്യപ്രയന്ത്നത്തിന്റെ
ആദ്യവസാനത്തെ.....?
മഹാത്ഭുതം.
Subscribe to:
Post Comments (Atom)
good i like your poem s .... your blogs
ReplyDeletekeep writing pls
ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ് ചെയ്യൂ .
www.snehakood.ning.com
ഷിക്കാഗോവിലെ സീയേഴ്സ് ടവറും മലേഷ്യയിലെ ട്വിൻ ടവറും കണ്ടിട്ടുണ്ട്. അവയേക്കാൾ ഉയരമുണ്ടാവുമോ ഇതിന്?
ReplyDeleteതീര്‍ച്ചയായും ഉണ്ട്
ReplyDeleteeniyum ezhuthu nandana...abhinandanangal...oppm, enneyum sradhikuka...abhiprayam ariyikkuka...blog nokkumallo? nalla friendship agrahikkunnu
ReplyDeleteവന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
ReplyDeleteഎല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
നന്ദന
ആകാശം മുട്ടെ വളര്‍ന്നു :)
ReplyDelete