ആദ്യം പരിവാര്‍ "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചെന്നിത്തല "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചാണ്ടി "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേന്ദ്രം "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേരള പോലീസ് "വിളിച്ചെന്നെ തീവ്രവാദി"
അവസാനം കോടിയേരിയും "വിളിച്ചെന്നെ തീവ്രവാദി"
പക്ഷെ! ഞാന്‍ "പര്‍ദ്ദക്കുള്ളില്‍" ആണെന്ന്
അവരുണ്ടോ അറിയുന്നു ?
ഞാന്‍ "പര്‍ദ്ദക്കുള്ളില്‍" ആണെന്ന്
ReplyDeleteഅവരുണ്ടോ അറിയുന്നു
:)
ReplyDeletepardhakkullilay vediyocha...nannaayirikkunnu
ReplyDeleteപര്‍ദ്ദ സ്ത്രീക്ക് സുരക്ഷ നല്‍കുന്നത് എങ്ങനെയാണെന്നു പിടികിട്ടി.
ReplyDeleteപോലീസും,കോടതിയും,പുരുഷനും കാവല്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ ... വിവസ്ത്രയായ സ്ത്രീക്കുപോലും സുരക്ഷ ലഭിക്കുംബോഴെ സമൂഹത്തില്‍ സ്ത്രീ സുരക്ഷയുണ്ടെന്ന് പറയാനാകു.
മറ്റെല്ലാം കൃത്രിമമാണ്.
നന്ദന എല്ലാമേഖലകളെയും സ്പര്‍ശിച്ച് അങ്ങനെ രാഷ്ട്രീയ കവയിത്രിയുമായി..അഭിനന്ദനങ്ങള്‍..
ReplyDeleteസത്യത്തില്‍ ഇങ്ങനെ എഴുതാന്‍ എനിക്ക് പേടിയാണ് നന്ദനാ.. കാരണം, എനിക്ക് പര്‍ദ്ദയിട്ട് പുറത്തിറങ്ങാനാവില്ലല്ലോ.
:)
ReplyDeleteBest wishes...!!!
നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ReplyDeleteഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...
പര്‍ദ്ദയും സ്പര്‍ദ്ധയും ഒരു ബിന്ദുവിലെത്തിച്ചവരെ,പര്‍ദ്ദയണിയിക്കണം!
ReplyDeleteഅതുകൊണ്ടായിരിക്കും പര്‍ദ്ദ ധാരിയായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് വക്കീല്‍ വാദിച്ചത്
ReplyDeleteകൊള്ളാം. സത്യം പര്‍ദ്ദ മാറ്റി പുറത്തുവരട്ടെ.
ReplyDeleteവന്നവര്‍ക്കും വരാനിരിക്കുന്നവര്ക്കും സ്വാഗതം ...
ReplyDeleteഎല്ലാവര്ക്കും നന്‍മകള്‍ നേരുന്നു
നന്ദന
പറ്ദ് മെ രഹനേ ദോ, പറ്ദ ന ഉഠാവൊ.
ReplyDeleteപറ്ദ ഉഠ് ഗയാ തൊ ഭേദ് ഖുല് ജായേഗാ.
അള്ളാ മേരി തോബാ, അള്ളാ മേരി തോബാ,
ഇങനെ ഒരു ഹിന്ദി പാട്ട് കേട്ടിട്ടുണ്ടാകുമെന്നും അര്ഥം അറിയാമെന്നും കരുതുന്നു.
ഇതാണോ തമാശ?
ReplyDeleteപരിവാറില്‍ തുടങ്ങി ഒടുവില്‍ കൊടിയേരിയിലെത്തിയ തിരിച്ചറിവോ? അതോ ഒരു മസ്തിഷ്കാധിനിവേശമോ?
“പര്‍ദ്ദക്കുള്ളില്‍”മികച്ച രചനയായി.
ReplyDeleteആശംസകള്‍
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ഉറപ്പ്. കാരണം കവിതയിലെ വിഷയം "പര്‍ദ്ദ" യാണല്ലോ!
ReplyDelete