ഒരുമാസത്തോളമായി ഞാന്‍ നമ്മുടെ ബൂലോകത്ത് തിരച്ചിലായിരുന്നു എന്തിനെന്നോ? ഈ ലോകം ഉടച്ചുവാര്‍ക്കണം അതിനൊരാളെയോ ഒരു കൂട്ടത്തെയോ കണ്ടുപിടിക്കണം! എന്നിട്ട് ഈ മനുഷ്യകുലം അവരെ ഏല്‍പ്പിക്കണം! പക്ഷെ നിങ്ങള്‍ക്ക് അറിയണോ കൂട്ടരേ അതിന് പറ്റിയ ഒരാളെയും കണ്ടെത്തിയില്ല! കാരണം ഓരോരുത്തരും അവരവരുടെ മതവും, ചിന്തയും, രാഷ്ട്രീയവും ഉപയോഗിച്ചാണ് ഉടച്ചുവാര്‍ക്കല്‍ ക്രിയ നടത്തുന്നത്. മനുഷ്യന് വേണ്ടി ഒരു പുതിയ ലോകം പണിയാന്‍ ആരെയും കണ്ടെത്തിയില്ല
0 പേര്‍ എഴുതിയ അഭിപ്രായങ്ങള്‍, താങ്കള്‍ക്കും എഴുതാം:
Post a Comment
Comments to posts older than 30 days will be moderated for spam.